27 കാരി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി;ഇരുവരും അറസ്റ്റില്‍

കോഴിക്കോട്: മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി 27ക്കാരി. സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റിലായി . വിവാഹിതയും 12 വയസ്സിന് താഴെ പ്രായമുള്ള മൂന്നുക്കുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനുമാണ് പോലീസ് പിടിയിലായത്.

കൂരാച്ചുണ്ട് സ്വദേശികളാണ് അറസ്റ്റിലായത് . 26 കാരനായ യുവാവിന്റെ കൂടെയാണ് യുവതി പോയത്. കുട്ടികളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയതിന് യുവതിക്കെതിരെയും അതിന് പ്രേരണ നല്‍കിയതിന് കാമുകനെതിരെയും കേസെടുത്തു.

യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top