ത്വരീഖത്ത്‌ സമ്മേളനം പരപ്പനങ്ങാടിയില്‍

parappananagdiപരപ്പനങ്ങാടി: ത്വരീഖത്ത്‌ സമ്മേളനവും പഠനകേന്ദ്രമായ ഖാന്‍ഗാഹിന്റെ ഉദ്‌ഘാടനവും വ്യാഴാഴ്‌ച രാത്രി ഏഴിന്‌ ഉള്ളണം മുണ്ടിയന്‍കാവില്‍ നടക്കും.

ത്വരീഖ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ പട്ടിക്കാട്‌ ജാമിഅനൂരിയ അറബിക്‌ കോളേജ്‌ സ്ഥാപകനായ സയ്യിദ്‌ മുഹമ്മദ്‌ ആരിഫുദ്ദീന്‍ ജീലാനിയാണ്‌. സമ്മേളനത്തില്‍ സയ്യിദ്‌ അഹമദ്‌ മുഹ്‌യുദ്ദീന്‍ നൂരിഷാ സാനി മുഖ്യ പ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ എ കെ അലവി മുസ്ലിയാര്‍, മുഹ്‌യുദ്ദീന്‍കുട്ടി മുസ്ല്യാര്‍, ഹുസൈന്‍ നാനാക്കല്‍,യൂസഫ്‌ നിസാമി ഷാഹി സുഹുരി എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top