തങ്ക (80) നിര്യാതയായി

പരപ്പനങ്ങാടി പുത്തന്‍ പീടികക്ക് സമീപം കാവില്‍ പാടത്ത് പരേതരായ തൂമ്പന്റേയും, കല്യാണിയുടേയും മകള്‍ തങ്ക (80) നിര്യാതയായി. സഹോദരങ്ങള്‍: കുഞ്ഞി രാമന്‍ (പരേതന്‍), വാസുദേവന്‍, രാധാകൃഷണന്‍, ശാന്തകുമാരി, ശ്രീധരന്‍, രമണി, ബാലചന്ദ്രന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top