Section

malabari-logo-mobile

ChatGPT-നിര്‍മ്മാതാക്കളായ OpenAI സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കി….

HIGHLIGHTS : ChatGPT-Maker OpenAI Fires CEO Sam Altman...

തങ്ങളുടെ കോ-ഫൗണ്ടറും സിഇഒയുമായ സാം ആള്‍ട്ട്മാനെ പുറത്താക്കിയതായി ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിപ്ലോയ്മെന്റ് കമ്പനിയായ OpenAI അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സ്ഥിരമായി സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് ഒരു അവലോകനത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സാം ആള്‍ട്ട്മാനെ പുറത്താക്കിയത്.OpenAI-യെ നയിക്കാനുള്ള സാം ആള്‍ട്ട്മാന്റെ കഴിവില്‍ ബോര്‍ഡിന് ഇനി വിശ്വാസമില്ല എന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.OpenAI-യുടെ ചീഫ് ടെക്നോളജി ഓഫീസറായ മീരാ മുരാട്ടി ഉടന്‍ തന്നെ ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കുമെന്നും കമ്പനി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!