അധ്യാപികമാര്‍ക്ക് കടന്നല്‍ക്കുത്തേറ്റു

വടകര : കടന്നല്‍ക്കുത്തേറ്റ് രണ്ട് അധ്യാ പികമാര്‍ക്ക് പരിക്ക്. മണിയൂര്‍ കുന്നത്തുകര എംഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സുബൈദ, അധ്യാപികയായ നാദിയ എന്നി വര്‍ക്കാണ് കുത്തേറ്റത്. സ്‌കൂള്‍ വി ട്ട് കുട്ടികളെല്ലാം വീട്ടിലേക്ക് പോ യതിനാല്‍ വന്‍ അപകടം ഒഴി വായി.

അധ്യാപികമാര്‍ വീട്ടിലേ ക്ക് പോകവെ ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിനടുത്തേ ക്ക് സ്‌കൂള്‍ പരിസരത്തെ മരത്തി ല്‍നിന്ന് വവ്വാല്‍ കൊത്തിയ കടന്നല്‍ക്കൂട് അടര്‍ന്നുവീ* ഴുകയായി രുന്നു. കൂട്ട മായെ ത്തിയ കട ന്നല്‍ ഇരു വരെയും തുരുതുരാ കുത്തി. രക്ഷപ്പെടു ത്താനെത്തിയവര്‍ക്ക് ഇവരുടെ 50 മീറ്ററിനടുത്തുപോലും എത്താന്‍ കഴിഞ്ഞില്ല. ചൂട്ടുക ത്തിച്ചും ഹെല്‍മെറ്റ് ധരിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടയില്‍ കടന്നല്‍ക്കു ത്തേറ്റ് രണ്ടുപേരും റോഡിലേ ക്ക് വീണുപോയിരുന്നു. ഇരുവ രെയും കോഴിക്കോട്ടെ സ്വകാ ര്യ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top