അധ്യാപക ഒഴിവ്

ജി.എൽ.പി.എസ് .വള്ളിക്കുന്നിൽ എൽ .പി .എസ്. ടി .ഒഴിവിലേക്ക് താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 1/ 6/ 2023 (വ്യാഴം) ഉച്ചയ്ക്ക് രണ്ടുമണിക്ക്.

കാവനൂർ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  എച്ച്.എസ്.എസ്.ടി ബോട്ടണി, മാത്‍സ് തസ്തികകളില്‍ നിയമനം നടത്തുന്നു.  ഇന്ന് ( മെയ് 30) രാവിലെ 10 മണിക്ക്   ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 2976850

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top