മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, പി.ഇ.ടി (ഹൈസ്കൂള്‍), യു.പി.എസ്.ടി, ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ – ഉറുദു എന്നീ തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
ജൂണ്‍ 13 ന് (വ്യാഴം) രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 273 8115.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




