മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ഒടിടിയിലേക്ക്. നിവിന്‍ പോളി നായകനായ ചിത്രം ജൂലൈയില്‍ സോണി ലൈവില്‍ സ്ട്രീം ചെയ്യും. സോണിലിവ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ജീവിതത്തിലെ ഒരു നിര്‍ണായക വഴിത്തിരിവില്‍ ജോലിയില്ലാത്ത ഒരു യുവാവിന്റെ കഥയാണ് ചിത്രം വിവരിക്കുന്നത്. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവരൊന്നിച്ച ചിത്രം 2024 മെയ് 1-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top