HIGHLIGHTS : Teacher Vacancy in Parapanangadi Town GMLP School
പരപ്പനങ്ങാടി ടൗണ്‍ ജി. എം. എല്‍. പി സ്‌കൂളില്‍ ഫുള്‍ ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
ഡി.എല്‍.ഇ.ഡി അറബിക് അല്ലെങ്കില്‍ അഫ്‌സല്‍ ഉലമ യോഗ്യതയോടൊപ്പം കെ – ടെറ്റ് പാസായവര്‍ക്ക് അപേക്ഷിക്കാം.


അഭിമുഖം 05.06.23 തിങ്കള്‍ രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക