Section

malabari-logo-mobile

വളപ്പില്‍ ഹുസൈന്‍ നിര്യാതനായി

HIGHLIGHTS : Hussain passed away

ചാലിയം: പരേതനായ എര്‍സാലിക്കുട്ടിയുടെ മകന്‍ വളപ്പില്‍ ഹുസൈന്‍(60) ഐക്കരപ്പടിയിലെ വസതിയില്‍ നിര്യാതനായി.

ഭാര്യ: മുനീറ (ഐക്കരപ്പടി) മക്കള്‍: ലമീസ് മാച്ച, ബാസിം, സില്‍നാ മാച്ച.

sameeksha-malabarinews

സഹോദരങ്ങള്‍: മറിയക്കുട്ടി, നഫീസ, സൈനബ, ഖദീജ, മുഹമ്മദ് ബാവ, അബ്ദുറഹ്‌മാന്‍, പരേതനായ കുഞ്ഞഹമ്മദ്, കുഞ്ഞായിശ. സംസ്‌ക്കാരം ഐക്കരപ്പടി പുത്തൂപാടം ജുമുഅത്ത് പള്ളിയില്‍ വൈകീട്ട് 4.15ന്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!