Section

malabari-logo-mobile

അധ്യാപക ഒഴിവ്

HIGHLIGHTS : Teacher Vacancy

മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി കൊമേഴ്സ്  തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി ആഗസ്റ്റ്  14 (തിങ്കള്‍) രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04832734921.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!