Section

malabari-logo-mobile

ഇലക്ട്രിക് സൈക്കിള്‍ വിപണിയില്‍ ഇറക്കി ടാറ്റ

HIGHLIGHTS : Tata has launched an electric bicycle in the market

ഇലക്ട്രിക് സൈക്കിള്‍ വിപണിയില്‍ ഇറക്കി ടാറ്റ.ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥപാനമായ സ്‌ട്രൈഡര്‍ ബ്രാന്‍ഡ് ആണ് സീറ്റ പ്ലസ് എന്ന ഇലെക്ട്രിക് സൈക്കിളുമായി വിപണിയില്‍ എത്തിയിരിക്കുന്നത്.26995 രൂപ ആയിരിക്കും ഇതിന്റെ വില.സ്‌ട്രൈഡറിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും ഇത് ബുക്ക് ചെയ്യാം.ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ വില്‍പ്പന.

216wh ഊര്‍ജ്ജ ശേഷിയുള്ള 36 വോള്‍ട് /6Ah ബാറ്ററി പയ്ക്കാണ് ഇതില്‍ ഉള്ളത്.എല്ലാ തരത്തിലുള്ള ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാനുള്ള പവര്‍ ഇതിനുണ്ടാവും.മണികൂറില്‍ പരമാവധി 25 km വേഗതയില്‍ ഇതിനു സഞ്ചരിക്കാനാവും.പെഡല്‍ അസിസ്റ്റിന്റെ സഹായത്തോടെ സീറോ -എമിഷന്‍ സൈകിളിന്റെ വേഗത 30 km വരെ ഉയര്‍ത്താം.ഓട്ടോ കട്ട് ബ്രേക്കുകള്‍ ഇതിനുണ്ട്.ബ്രെക്കിങ്ങിനെ ഡിസ്‌ക് ബ്രേക്ക്കളാണ് ഉപയോഗിച്ചിരിക്കുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!