Section

malabari-logo-mobile

താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

HIGHLIGHTS : താനൂര്‍:വട്ടത്താണിയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താണി കുന്നത്തു പറമ്പില്‍ മുഹമ്മദ് ഷഫീഖാ (26)ണ് മരിച്ചത്. പ്ലംബിംഗ...

താനൂര്‍:വട്ടത്താണിയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താണി കുന്നത്തു പറമ്പില്‍ മുഹമ്മദ് ഷഫീഖാ (26)ണ് മരിച്ചത്. പ്ലംബിംഗ് ജോലിക്കാരനാണ്. വാടക ക്വോര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഇന്നലെ ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. രാവിലെയാണ് റയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുന്നത് .

ഭാര്യ മുഹ്‌സിന , മൂന്നും, നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈദ്ദന്നേരം പട്ടരു പറമ്പ് ജുമുഅ മസ്ജിദില്‍ കബറടക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!