നിയന്ത്രണം കടുപ്പിച്ച് താനൂര്‍

താനൂര്‍:കോവിഡ് പ്രധിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താനൂര്‍ നഗരസഭാ പരിധിയില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. താനൂര്‍ നഗരസഭ പരിധി നിലവില്‍ ഡി സോണിലാണുള്ളത്. 16 മുതല്‍ ഇന്നലെ വരെയുള്ള ടിപിആര്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.

അഹവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറന്ന് പ്രവര്‍ത്തിക്കാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആഴ്ചയില്‍ 3 ദിവസം (തിങ്കള്‍, ബുധന്‍, വ്യാഴം)ഉച്ചക്ക് 2 വരെ പ്രവര്‍ത്തിക്കവുന്നതാണ്.

 

Share news
error: Content is protected !!
Scroll to Top