പരപ്പനങ്ങാടി :പരേതരായ അച്ചമ്പാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകളും അച്ചമ്പാട്ട് ഹംസ കോയുടെ ഭാര്യയുമായ കിഴക്കിനിയകത്ത് കദീജ ഉമ്മ (80) നിര്യാതയായി.
മക്കള്‍:പരേതനായ അബ്ദുറഹ്മാന്‍ എന്ന ബാവ, അബ്ദുല്‍ കരീം എന്ന കുഞുട്ടി , സലാം ഉമ്മുല്‍ഖൈര്‍, റുഖിയ.മരുമക്കള്‍ : കെ. പി.അബ്ദുല്‍ സമദ് (മറ്റത്തൂര്‍ ), ഊരോത്തില്‍ മുഹമ്മദ് ബഷീര്‍ (ഓമച്ചപ്പുഴ), റംല, സാജിത .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



