താനൂരിൽ ട്രെയിൻ തട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു

താനൂർ: ഇന്നലെ വട്ടത്താണിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കെ. പുരം പട്ടരുപറമ്പ് അമ്പലക്കുളങ്ങര പരേതനായ കുമാരന്റെ മകൻ റെജി (32) ആണ് മരണപ്പെട്ടത്.

മാതാവ് ചന്ദ്രമതി. സഹോദരങ്ങൾ ഉഷ, നിഷ, രജിക. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Share news
error: Content is protected !!
Scroll to Top