താനൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സംഗമം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു

താനൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്
എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി സംഗമം താനൂരില്‍ ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് കാര്‍ക്കോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രേമന്‍ മാസ്റ്റര്‍, വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെ.നാരായണന്‍ മാസ്റ്റര്‍, അനില്‍കുമാര്‍, കെ.രാജീവന്‍, കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •