താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ആമിനത്താനകത്ത് പത്തായപ്പുരക്കല്‍ ഖാദര്‍കുട്ടി മാഷിന്റെ(താനൂര്‍ ദേവധാര്‍ സ്‌കൂള്‍ മുന്‍ അധ്യാപകന്‍) മകന്‍ ഹസീബ്(44)ആണ് മരിച്ചത്. ഇന്ന് രാവിലെ

ഇന്ന് രാവിലെ താനൂര്‍ നടക്കാവില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ഭാര്യ സെറീന, മക്കള്‍ മുഹമ്മദ് ഹിഷാം(വിദ്യാര്‍ത്ഥി, അല്‍ ഫിത്വര്‍ സ്‌കൂള്‍), മുഹമ്മദ് ഹാഷിം
ഉമ്മ: ആയിഷ.സഹോദരങ്ങള്‍: ഹര്‍ഷദ്, അജാസ്.

മൃതദേഹം വൈകീട്ട് നടക്കാവ് ജുമാമസ്ജിദില്‍ ഖബറടക്കും.

Related Articles