താനൂരില്‍ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

Untitled-1 copyതാനൂര്‍ : താനൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശി പന്നിക്കണ്ട് റിംനാഷ് (21) നെതിരെയാണ് യുവതി താനൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നെ വിവാഹവാഗ്ദാനം നല്‍കി ആഗസ്റ്റ് 6 ന് പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി യുവതിയുടെ പരാതി.

Share news
error: Content is protected !!
Scroll to Top