HIGHLIGHTS : Tanur Govt. Sports Quota Admission in College of Arts and Science
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബിഎസ്സി ഇലക്ട്രോണിക്‌സ് എന്നീ ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് അനുവദിച്ച സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളില്‍ ഒഴിവുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി യോഗ്യതകള്‍ (വിദ്യാഭ്യാസം/സ്‌പോര്‍ട്‌സ്) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.


വിശദാംശങ്ങള്‍ gctanur.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു