
താനൂര്‍: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി ഉത്തരവ് ഇറങ്ങി. പുതിയ കെട്ടിടം പണിയുന്നതിനായി 10 കോടി രൂപയും അനുവദിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തീരനാടിന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക എന്നത്.


നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ അറിയിച്ചു.
Share news