Section

malabari-logo-mobile

താനൂർ കൂടുതൽ നിയന്ത്രണത്തിലേക്ക്; 3 റോഡുകൾ അടച്ചു

HIGHLIGHTS : Tanur comes under more control; 3 roads closed

താനൂർ : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു. താനൂർ നഗരസഭാ പരിധി കോവിഡ് അതിതീവ്രവ്യാപന മേഖലയായി ഡി സോണിലാണ്. ടി പി ആർ ശരാശരി കണക്കുകൾ വർധിക്കുന്നതിനെ തുടർന്ന് കണ്ടൈൻമെൻറ് സോൺ പ്രദേശങ്ങളിലുള്ള റോഡുകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

കണ്ടൈൻമെൻറ് സോണിലെ പ്രധാന പാതയൊഴിച്ച് ബ്ലോക്ക്‌ റോഡ്,  തെയ്യാല റോഡ് ഉൾപ്പെടെ റോഡുകളാണ് അടച്ചിരിക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!