Section

malabari-logo-mobile

താനൂരില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു

HIGHLIGHTS : 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മീനടത്തൂര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് തുന്നല്‍ കടക്കാരന്‍ പീഡിപ്പിച്ചത്.

താനൂര്‍: 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മീനടത്തൂര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് തുന്നല്‍ കടക്കാരന്‍ പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് താനാളൂര്‍ ചുങ്കത്ത് തുന്നല്‍കട നടത്തുന്ന കുട്ടത്തില്‍ ഹനീഫ(40) യെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസമാണ് തുന്നല്‍ കടയില്‍ വെച്ച് കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

sameeksha-malabarinews

താനൂര്‍ എസ് ഐ ശശീധരന്‍ കോഡൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞി്ട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!