താനൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂര്‍:  താനൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. താനൂര്‍ എടക്കടപ്പുറം സ്വദേശി വടക്കയില്‍ സുഹൈല്‍(19) ആണ് മരിച്ചത്.


ഇന്ന് രാവിലെ താനൂര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. സുഹൈലടക്കം സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top