കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ; അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യം, കര്‍ശന ഉപാധികള്‍

കൊച്ചി:  കരപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജ്ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ട് പോകരുതെന്നുമടക്കമുള്ള കര്‍ശന ഉപാധികളോടയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജ്ജുന്‍ ആയങ്കി അറസ്റ്റിലായത്.

Share news
error: Content is protected !!
Scroll to Top