തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിഎടപ്പാടി പളനിസാമിയുടെ പ്രൈവറ്റ് സക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദര്‍(57) ആണ് മരിച്ചത് ഇദ്ദേഹമടക്കം പളനിസാമിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ 48019 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 528 പേര്‍ മരിച്ചു.

Share news
error: Content is protected !!
Scroll to Top