നാളെ തമിഴ്‌നാട് ബന്ദ്

ചെന്നെ : കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ എപ്രില്‍ അഞ്ചിന് വ്യഴാഴ്ച ബന്ദ് ആചരിക്കും. കേന്ദ്രം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവിശ്യപ്പെട്ടാണ് ബന്ദ്.
ഡിഎംകെ കോണ്‍ഗ്രസ്സ്, സിപിഎം, സിപിഐ, വിസികെ, കമല്‍ഹാസന്റെ മനിതന്‍ മക്കള്‍ കച്ചി എന്നീ രാഷ്്ട്രീയപാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ക്രമസമാധനപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സംസ്ഥാനപോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്‌

Share news
error: Content is protected !!
Scroll to Top