
താനൂര്‍: കളരിപ്പടി പടിഞ്ഞാറുവശം താമസിക്കുന്ന തൈലപ്പറമ്പില്‍ ദേവകി (68) നിര്യാതയായി. ഭര്‍ത്താവ്: ചന്ദ്രന്‍ (പരേതന്‍) ,. മക്കള്‍: സച്ചി എന്ന സച്ചിദാനന്ദന്‍, ഗോപാലകൃഷ്ണന്‍, സരസ്വതി ,പാര്‍വ്വതി, രോഹിണി
മരുമക്കള്‍: അപ്പുക്കുട്ടന്‍, മധു, ബബീഷ്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



