ആസ്യ (മലായ 81) നിര്യാതയായി

പരപ്പനങ്ങാടി:ടോൾ ബൂത്തിന് സമീപം പരേതനായ പിലാപ്പിൽ പുത്തലത്ത് അലവി ഹാജിയുടെ ഭാര്യ ആസ്യ (മലായ 81) നിര്യാതയായി. മക്കൾ:കുഞ്ഞിമൊയ്ദീൻകുട്ടി (ബാവ ), അബ്ദുൽ ഖാദർ, പരേതനായ മുഹമ്മദ്‌ ഷരീഫ്. ഖബറടക്കം വ്യാഴം രാവിലെ എട്ട് മണിക്ക് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top