തഹസില്‍ദാര്‍ അന്തരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി മുന്‍ തഹസില്‍ദാര്‍(ഭൂരേഖ)പി.എ ലത(48) അന്തരിച്ചു. ഇന്നലെയാണ് ഇവര്‍ തിരൂരങ്ങാടിയില്‍ നിന്ന് സ്ഥലമാറ്റം ലഭിച്ച് എറണാകുളത്തേക്ക് പോയത്.

ഭര്‍ത്താവ് പുരുഷോത്തമന്‍. സംസ്‌ക്കാരം പെരുമ്പാവൂരിലെ വീട്ടുവളപ്പില്‍ വൈകീട്ട് മൂന്ന് മണിക്ക്.

Related Articles