Section

malabari-logo-mobile

ടി.നസറുദ്ദീൻ അനുസ്മരണ ദിനം

HIGHLIGHTS : T. Nasruddin Remembrance Day

പരപ്പനങ്ങാടി: ചെട്ടിപ്പടി മർച്ചന്റ് അസോസിയേഷൻ അന്തരിച്ച നേതാവ് ടി നസറുദ്ദീനെ അനുസ്മരിച്ചു .ചെട്ടിപ്പടി കുറ്റ്യാടി കോംപ്ലക്സിൽ നടന്ന പരിപാടിയിൽ  യൂണിറ്റ്  പ്രസിഡണ്ട് വി മുഹമ്മദ്അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാർ ബാവ അനുസ്മരണ പ്രസംഗം നടത്തി.

ചടങ്ങിൽ ക്രിക്കറ്റ് 20 20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗം പി ആർ സുഹൈലിനെയും റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുത്ത എൻഎസ്എസ് വളണ്ടിയർ കരിപ്പാറ അനശ്വര വിനോദിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു

sameeksha-malabarinews

മുൻകാല സംഘടന നേതാക്കളെ തിരൂരങ്ങാടി മർച്ചൻ്റ് അസോസിയേഷൻ. മണ്ഡലം പ്രസിഡണ്ട് മുജീബ് ആദരിച്ചു .യൂണിറ്റ് ജനറൽ സെക്രട്ടറി കെ അനിൽകുമാർ, ട്രഷറർ അബ്ദുൽ സമദ്, കെ പി ഷബീർ ,ഗോപി കല്ലുങ്കൽ , തുടങ്ങിയവർ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!