ടി. കെ സൈനുദ്ദീന്‍ (58) നിര്യാതനായി

വള്ളിക്കുന്ന്: അരിയല്ലൂരില്‍ താമസിക്കുന്ന ടി. കെ സൈനുദ്ദീന്‍(58) നിര്യാതനായി. ഭാര്യ : കാട്ടീരി സുബൈദ, മക്കള്‍: സമീര്‍, ഷമീന. മരുമകള്‍ ഷംന പര്‍വീന്‍. മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ10 മണിക്ക്.

Share news
error: Content is protected !!
Scroll to Top