വേലായുധന്‍ (65) നിര്യാതനായി

പരപ്പനങ്ങാടി : ചെറമംഗലം കുറ്റിക്കാട്ടു തറമ്മല്‍ വേലായുധന്‍ (65) നിര്യാതനായി. ഭാര്യ : ലീല. മക്കള്‍ : സന്ധ്യ , സജിത, സബിത. മരുമക്കള്‍: രവീന്ദ്രന്‍, വിനയന്‍, ഉദയന്‍.

Share news
error: Content is protected !!
Scroll to Top