താലൂക്ക് ആശുപത്രിയിലേക്ക് എസ് വൈ എസ് വാട്ടര്‍ ഡിസ്പെന്‍സര്‍ കൈമാറി

തിരൂരങ്ങാടി: എസ് വൈ എസ് തിരൂരങ്ങാടി സോണ്‍ സാന്ത്വനം ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി ലേക്ക് വാട്ടര്‍ ഡിസ്പെന്‍സര്‍ നല്‍കി.

ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: നസീമ മുബാറക് എറ്റുവാങ്ങി സോണ്‍ പ്രസിഡന്റ് എന്‍ എം സൈനുദ്ദീന്‍ സഖാഫി കൈമാറി.

സി എച്ച് മുജീബ് റഹ്മാന്‍, ഖാലിദ് തിരൂരങ്ങാടി, ആശുപത്രി പിആര്‍ഒ രേണു, വിഗിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top