Section

malabari-logo-mobile

മഹാമാരി കാലത്ത് സഹായഹസ്തവുമായി വാര്‍ഡ് മെമ്പര്‍

HIGHLIGHTS : Ward member with a helping hand during the epidemic

തിരൂരങ്ങാടി: കോവിഡ് രൂക്ഷമായ സാഹചര്യത്തിലും വാര്‍ഡിലെ ജനങ്ങള്‍ങ്ങള്‍ക്ക് സഹായഹസ്തവുമായി മാതൃകയാവുകയാണ് മൂന്നിയൂര്‍ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ഉമ്മുസല്‍മ ഹുസ്സൈന്‍.

കോവിഡ് പോസ്റ്റിവ് ആയി വീട്ടില്‍ കഴിയുന്ന മുഴുവന്‍ രോഗികള്‍ക്കും ആവശ്യമായ റേഷന്‍, മരുന്ന് തുടങ്ങിയ വിഭവങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്തു. അത്യാവശ്യഘട്ടങ്ങളിലെ യാത്രക്കാര്‍ക്കും ആശുപത്രി യാത്രയ്ക്കും ആവശ്യമായ യാത്ര പാസുകള്‍ തുടങ്ങിയവ എത്തിച്ച് നല്‍കി.

sameeksha-malabarinews

കൂടാതെ സ്വന്തം ഓണറേറിയം ഉപയോഗിച്ച് നിര്‍ധനരായ മുഴുവന്‍ രോഗികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കാനും മെമ്പര്‍ മുന്നോട്ട് വന്നിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!