Section

malabari-logo-mobile

ഉറക്കം തീരെ കുറവാണെന്നതിൻ്റെ ലക്ഷണങ്ങൾ

HIGHLIGHTS : Symptoms of Too Little Sleep

– ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതിന് ശേഷവും ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നത് ഉറക്കകുറവിന്റെ ലക്ഷണമാണ്. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനും,മന്ദത അനുഭവപ്പെടാനും കുറഞ്ഞ ലോ എനർജിയ്ക്കും കാരണമാകും.

– കോഗ്നിറ്റീവ് ഫങ്ക്ഷന് ഉറക്കം അത്യാവിശമാണ്.വേണ്ടത്ര കണ്ണടച്ചില്ലെങ്കിൽ, മെമ്മറി റീകോളിനും, തീരുമാനമെടുക്കൽ പ്രക്രിയയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും.

sameeksha-malabarinews

– ഉറക്കക്കുറവ് മൂഡ് സ്വിങ്സിനു കാരണമാകുന്നു.കൂടാതെ ഇറിറ്റേഷൻ, ക്ഷമയില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു.

– ഉറക്കക്കുറവ് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു.ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ,അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനും ഇത് കലോറി ബേൺ ചെയ്യുന്നത് തടസപ്പെടുത്തുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!