ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

HIGHLIGHTS : Suspect who went on bail arrested

cite

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന കഞ്ചാവ് കേസിലെ പ്രതി പിടിയില്‍. മലപ്പുറം ചേലമ്പ്ര പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ റഫീഖി (33)നെയാണ് ചേവായൂര്‍ പൊലീസ് പിടി കൂടിയത്.

2018ല്‍ മാളിക്കടവ് പാലത്തിന് സമീപത്തു നിന്നാണ് പ്രതിയെ കഞ്ചാവ് സഹിതം പിടിച്ചത്. റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!