ഓപറേഷൻ തട്ടുകട; 55 കേസുകൾ രജിസ്റ്റർ ചെയ്തു

മലപ്പുറം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പൊലീസിന്റെ പ്രത്യേക പരിശോധന ‘ഓപറേഷൻ തട്ടുകട’. കഴിഞ്ഞ നാലുദിവസമായി നടന്ന പരിശോധനയിൽ 55 കേസുകൾ രജിസ്റ്റർ ചെയ്തു.

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 200 മീറ്റർ ചുറ്റളവിലുള്ള 800 കടകളിൽ പരിശോധന നടന്നു.

ഹാൻസ്, കൂൾ ലിപ്, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിവസ്തുക്കൾ പിടികൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top