HIGHLIGHTS : Suspect arrested for vandalizing aid post

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടിച്ചുതകര്‍ത്ത കേസില്‍ അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി അസിം രാജ്ബാഗ്ഷി(31)യെ കസബ പൊലീസാണ് പിടികൂടിയത്.

മദ്യലഹരിയിലായിരുന്ന പ്രതി പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും എയ്ഡ് പോസ്റ്റിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. കസബ സിഐ കിരണ്‍ സി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക