കെഎസ്ആര്‍ടിസിയുടെ ചില്ല് തകര്‍ത്ത് ഡ്രൈവറെ മര്‍ദിച്ച പ്രതി അറസ്റ്റില്‍

HIGHLIGHTS : Suspect arrested for breaking KSRTC window and beating driver

cite

അരീക്കോട്: കെഎസ്ആര്‍ടിസി ബസില്‍ അതിക്രമിച്ച് കയറി ബസിന്റെ ചില്ല് തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. തൃപ്പനച്ചി കാഞ്ഞിരം പാപ്പത്ത് വീട്ടില്‍ ഉമ്മര്‍ ഖത്താബ് (26)ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. റോഡില്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് മോങ്ങത്തു നിന്ന് തിരിച്ചുവിട്ട കെഎസ്ആര്‍ടി ബസിനെ കാഞ്ഞിരത്ത് പ്രതി തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ബസില്‍ അതിക്രമിച്ച് കയറി ചില്ല് തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!