തെങ്ങ് കടപുഴകി കാര്‍ തകര്‍ന്നു

പൊന്നാനി: ശക്തമായ മഴയിലും കാറ്റിലും തെങ്ങ് കട പുഴകി കാര്‍ തകര്‍ന്നു. പാലപ്പെട്ടി കാപ്പിരിക്കാട് ബീച്ച് റോഡിലെ വി ബി നൂറുദ്ദീന്റെ വീട്ടിലാണ് അപകടം.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കാണ് തെങ്ങ് വീണത്. കാറിന്റെ പിന്‍ഭാഗം പൂ ര്‍ണമായും തകര്‍ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top