ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്‍കി സുഷമ ടീച്ചര്‍

പരപ്പനങ്ങാടി : ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനായി സ്വന്തം മുടി മുറിച്ചുനല്‍കി അധ്യാപികയും എഴുത്തുകാരിയുമായ സുഷമ കണിയാട്ടില്‍ .തന്റെ അമ്മ അസുഖമായി ഏറെ നാള്‍ കിടന്നതിന്റെ വേദന അനുഭവിച്ചതാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ടീച്ചര്‍ പറയുന്നു

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് ഗവ.ഫിഷറീസ് സ്‌കൂളിലെ പ്രധാനാധ്യാപികയാണ്  എഴുത്തുകാരികൂടിയായ
സുഷമ കണിയാട്ടില്‍ .

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കുന്നതിനായുള്ള ഫാറൂഖ് കോളേജിനടുത്തുള്ള മിറാക്കിള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനക്കാണ് സുഷമ ടീച്ചര്‍ മുടി നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top