Section

malabari-logo-mobile

കുന്നത്തേരി മുഹമ്മദലി (75)നിര്യാതനായി

HIGHLIGHTS : Kunantheri Muhammadali (75) passed away

പരപ്പനങ്ങാടി: പുത്തരിക്കലെ കുന്നത്തേരി മുഹമ്മദലി (75)നിര്യാതനായി.കാലിക്കറ്റ്‌സര്‍വ്വകലാശാല ലാബ് അസിസ്റ്റന്റ്,പുത്തിരികല്‍ നജ്മുല്‍ഹുദാ കേന്ദ്ര മദ്രസ സെകട്ടറി എന്നീ നിലകളില്‍പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ഹാജറ.മകള്‍: മുംതാസ് (അധ്യാപിക സൂപ്പി ക്കുട്ടി നാഹ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമകന്‍:ഷാജി അബൂദാബി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!