Section

malabari-logo-mobile

എആര്‍ നഗറില്‍ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

HIGHLIGHTS : Student drowned in AR Nagar

തിരൂരങ്ങാടി: എ ആര്‍ നഗര്‍ വി കെ പടിയില്‍ വിദ്യാര്‍ത്ഥിനി വെള്ളത്തില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി മുറയൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ മകള്‍ ആഫിയ(12) ആണ് മരിച്ചത്.

വികെ പടിയില്‍ ഉമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തോട്ടിലെ വെള്ളത്തില്‍ മുങ്ങി  അപകടം നടന്നത്.

sameeksha-malabarinews

ഉടനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല..

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!