കോഴിക്കോട്: തന്റെ പേരും ചിത്രവും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചിരിക്കുന്നത് വ്യാജ പോസ്റ്റാണെ് സുനില്‍ പി ഇളയിടം. ഹലാല്‍ ഭക്ഷണത്തിന്റെ പേരിലാണ് സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നത്.
വര്‍ഗ്ഗീയ വാദികള്‍ കെട്ടിച്ചമച്ചതായിരിക്കും ഇതെന്നാണ് ഊഹിക്കുന്നതെന്നും
സമൂഹത്തില്‍ മതവിദ്വേഷവും വര്‍ഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളതെന്നും സുനില്‍ പി ഇളയിടം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സുനില്‍ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം




