ജോസ് കെ മാണി രാജ്യസഭയിലേക്ക്

തിരുവനന്തപുരം:രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വിജയിച്ചു. 96 വോട്ടാണ് ജോസ് കെ മാണിക്ക് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top