സുഹറാബി നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം താഴത്ത് താമസിക്കുന്ന ഊപ്പാട്ടില്‍ സൈതലവിയുടെ ഭാര്യ സുഹറാബി(55) നിര്യാതയായി. ജനാസ നമസ്‌ക്കാരം നാളെ 9.30ന് ഉള്ളണംകോട്ടായി ജുമാ മസ്ജിദില്‍.
മക്കള്‍: സെമീറ, അസ്മാബി, സുലൈഖ, യൂസുഫ്, നുസൈബ, റഹ്മത്ത്‌

Share news
error: Content is protected !!
Scroll to Top