പരപ്പനങ്ങാടി: ഉള്ളണത്തെ കോട്ടായി മഹല്ല് പ്രിസിഡന്റായിരുന്ന പരേതനായ വലിയ പീടിയേക്കല്‍ കമ്മുട്ടി ഹാജിയുടെ ഭാര്യ കദിയ കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി.
മക്കള്‍: ഹുസൈന്‍ ഹാജി, മുഹമ്മദ് കുട്ടി, മോയിതീന്‍കോയ, അസീസ്, ഗഫൂര്‍
സുബൈദ, സുഹ്‌റ
മരുക്കള്‍: അബ്ദുറഹ്മാന്‍ കളിയാട്ടമുക്ക്, സൈനബ, കദീജ, ഫാത്തിമ, ഹഫ്‌സ, ആസിയ, സുലൈഖ
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



