പരപ്പനങ്ങാടി: ഉള്ളണം താഴത്ത് താമസിക്കുന്ന കുന്നത്തേരി അബ്ദുള്ളയുടെ ഭാര്യ സുഹറ ( 55) നിര്യാതയായി
മക്കള്‍: ജുബൈരിയ, മുംതാസ്, സുല്‍ഫത്ത്, സെമീമത്ത്
മരുമക്കള്‍: റഷീദ്(പുത്തന്‍ തെരു), സിദ്ധീഖ്(ചാലിയം ), റസാഖ് (തീരൂര് ) റിയാസ്(ഉള്ളണം)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



