മേലേവീട്ടിൽ സുബൈദ (62) നിര്യാതയായി

പരപ്പനങ്ങാടി സ്വദേശിനി മേലേവീട്ടിൽ സുബൈദ (62) നിര്യാതയായി. ഭർത്താവ്:മുഹമ്മദാലി.
മക്കൾ :ഫൈസൽ ഷാജഹാൻ,ഫൈസൽ ഷെമീൽ,ഫൈസല്‍ ജംഷീര്‍, ജെസീന,അദിബ്,ആദിൽ.
മരുമക്കൾ : നാസിയ, ഫാത്തിമ.
മതപണ്ഡിതനായ എം എം അക്ബർ സഹോദരനാണ്.
ഖബറടക്കം പരപ്പനങ്ങാടി കൊട്ടന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top